അവസാന പന്തില്‍ സിക്‌സര്‍ പറത്തി ഇന്ത്യ കപ്പ് ഉയര്‍ത്തി

0

കൊളംബോ: അവസാന പന്തില്‍ സിക്‌സര്‍ പറത്തി ഇന്ത്യ ത്രിരാഷ്ട്ര ടിട്വന്റി കപ്പ് ഉയര്‍ത്തി. അവസാന രണ്ട് ഓവറില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കാണ് ബംഗ്ലാദേശിനെതിരെ നാലു വിക്കറ്റ് വിജയം സമ്മാനിച്ചത്. 12 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 34 റണ്‍സില്‍ 29 ഉം കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു.
സ്‌കോര്‍: ബംഗ്ലാദേശ്- 166/8, ഇന്ത്യ- 168/4


Loading...

LEAVE A REPLY

Please enter your comment!
Please enter your name here