ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി

0

ഹൈദരാബാദ്:വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകരെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം മത്സരവും വിജയിച്ചത്. 72 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ 16.1 ഓവറില്‍ ലക്ഷ്യം കണ്ടു.  രാജ്‌ക്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു.  മൂന്ന് ദിവസത്തിനു  അപ്പുറത്തേക്ക് രണ്ടു മത്സരങ്ങളും കടന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here