ഏകദിന പരമ്പര ഇന്ത്യയ്ക്ക്

0

വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്.  മൂന്നാം ഏകദിനം എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 219 റണ്‍സെടുത്താണ് വിജയിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here