ഇന്ത്യയ്ക്ക് രണ്ടാം ഏകദിന വിജയം

0
2

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് ജയം. മഴമൂലം തടസപ്പെട്ട കളിയില്‍ 237 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 231 റണ്‍ നേടി വിജയം സ്വന്തമാക്കാനായി. ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാര്‍ ആദ്യ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here