ഏകദിന ക്രിക്കറ്റ് തിരുവനന്തപുരത്ത്, സച്ചിനെ വിമര്‍ശിച്ച് കെ.സി.എ

0

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് എകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. കായിക മന്ത്രിയുമായുള്ള കെ.സി.എ ഭാരവാഹികളുടെ യോഗത്തിലാണ് ധാരണ. ശനിയാഴ്ച ചേരുന്ന കെ.സി.എ ജനറല്‍ ബോഡി യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാവുക. അതേസമയം, ബ്ലാസ്‌റ്റേഴ്‌സ് ഉടമകൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ നിലപാടില്‍ കെ.സി.എ അതൃപ്തി പ്രകടിപ്പിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here