• 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ വെസ്റ്റിന്‍ഡീസ് ഒമ്പതു ബോളുകള്‍ അവശേഷിക്കെ ലക്ഷ്യം കണ്ട്. ഇതോടെ മൂന്നാമത്തെ മത്സരം നിര്‍ണായകമായി.
  • സുന്ദറും ഋഷഭ് പന്തും കൈവിട്ട രണ്ടു ക്യാച്ചുകള്‍ക്ക് വലിയ വിലയാണ് ടീം നല്‍കേണ്ടി വന്നത്. നായകന്‍ വിരാട് കോലിയുടെ സ്‌റ്റൈലന്‍ ക്യാച്ചാണ് ഇതിനിയിലും കാണികള്‍ക്ക് ആശ്വാസമായത്.
  • ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി.

തിരുവനന്തപുരം: മലയാളികള്‍ക്ക് നിരാശ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ മലയാളിതാരം സഞ്ജു വി. സാംസണ്‍ കളിക്കില്ല. ഹൈദരാബാദിലെ ആദ്യ ട്വിന്റി-20 യിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇന്നും ഇറക്കുന്നത്. ടോസ് നേടിയ വെന്‍സ്റ്റിസ് ക്യാപ്റ്റര്‍ കീറോണ്‍ പൊള്ളാര്‍ഡ് ബൗളിംഗാണ് തെരഞ്ഞെടുത്തത്. അതോടെ ആദ്യ ബാറ്റിംഗ് ഇന്ത്യയ്ക്ക് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here