ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു

0
2

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായുള്ള മുന്നാമത്തെ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. ശിഖര്‍ ധവാന്‍ കെഎല്‍ രാഹുല്‍ എന്നിവരാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടെണ്ണത്തിലും ഇന്ത്യക്കായിരുന്നു വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here