റാഞ്ചി: നാലാം ദിനം 12 പന്തുകള്‍ നേരിടുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റുകള്‍ വീണു. ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ, ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 133 റണ്‍സിന് അവസാനിക്കുകയും ചെയ്തു. മൂന്നാം ടെസ്റ്റും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി.

LEAVE A REPLY

Please enter your comment!
Please enter your name here