മഴ കളിച്ചു, ഇന്ത്യ കിവീസ് പോരാട്ടം ഉപേക്ഷിച്ചു

0

ട്രെന്‍ഡ്ബ്രിഡ്ജ്: ലോകകപ്പില്‍ ഏറ്റവും ആവേശകരമാകുമായിരുന്ന ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. നോട്ടിംഗ്ഹാമില്‍ കനത്ത മഴ തുടര്‍ന്നതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തത്. ഇരു ടീമുകളും ഓരോ പോയിന്റുകള്‍ വീതം പങ്കിട്ടു. മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here