ഇന്ത്യയ്ക്ക് തോല്‍വി, മൂന്നാം ഏകദിനത്തിലും ജയിച്ച് പരമ്പര നേടി കിവീസ്

0

മൗണ്ട് മൗംഗനൂയി: ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം നേടി ട്വന്റി 20 പരാജയത്തിന് പകരം വീട്ടി ന്യൂസിലന്‍ഡ്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് കിവീസ് പരാജപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുര്‌രി ലക്ഷ്യത്തിലെത്തി. ഇതോടെ ട്വന്റി 20 പരമ്പര ഇന്ത്യയും ഏകദിന പരമ്പര കിവീസും സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here