തൗരംഗ: ന്യൂസിലാന്‍ഡിനെതിരായ ട്വിന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. 164 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റ് 156 ല്‍ ഒതുങ്ങിയപ്പോള്‍ അഞ്ചാമത്തെ മത്സരത്തിലും ഏഴു റണ്‍സിനു ഇന്ത്യ വിജയിച്ചു. പരമ്പരയില്‍ 5-0 നു ഇന്ത്യന്‍ ജൈത്രയാത്ര പൂര്‍ത്തിയായി.

LEAVE A REPLY

Please enter your comment!
Please enter your name here