സൂപ്പര്‍ ഓവറില്‍ വീണ്ടും ഇന്ത്യന്‍ വിജയം, ന്യുസിലന്റ് പരമ്പരയില്‍ 4-0 നു മുന്നില്‍

0
10

വെല്ലിംഗ്ടണ്‍: തുടര്‍ച്ചയായി രണ്ടാമത്തെ മത്സരവും സൂപ്പര്‍ ഓവറില്‍ ജയിച്ച് ഇന്ത്യ. ന്യൂസിലന്റിനെതിരായ ട്വിന്റി 20 പരമ്പരയില്‍ ഇന്ത്യ 4-0നു മുന്നില്‍ സൂപ്പര്‍ ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഒരു പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു.

ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. ഒരു പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ ലക്ഷ്യം കണ്ടു. നേരത്തെ 20 ഓവറില്‍ ഇരു ടീമുകളും 165 റണ്‍സ് നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here