ബല്‍മിങാം: ചൊവ്വാഴ്ച കളി ജയിച് ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിലേക്ക്. ബംഗ്ലാദേശിനെ 28 റന്‍സിന് തകര്‍ത്തതോടെയാണ്13 പോയിന്റുമായി പട്ടികയില്‍ ഇന്ത്യ രണ്ടാമതെത്തിയത്.

ഇന്ത്യയുടെ 315 വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിനായില്ല. 48 ഓവറില്‍ 286 റണ്‍സിന് അവര്‍ ഓളൗട്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here