മൂന്ന് വിക്കറ്റ് ജയത്തോടെ ഏഷ്യന്‍ കപ്പ് ഉയര്‍ത്തി ഇന്ത്യ

0

ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് ആറാം കിരീടം. സ്പിന്നര്‍മാരുടെ മികവില്‍ ബംഗ്ലാദേശ് മധ്യനിരയെയും വാലറ്റത്തെയും പിടിച്ചിട്ട ഇന്ത്യ ബോളിംഗ് മികവില്‍ എഷ്യാ കപ്പ് കിരീടത്തില്‍ വീണ്ടും മുത്തമിട്ടു.

48ഴ3 ഓവറില്‍ 222 നു പുറത്തായ ബംഗ്ലാദേശിനെ പുന്തുടര്‍ന്ന് ഇന്ത്യ വിജയ റണസ് കണ്ടെത്തിയത് അവസാന പന്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here