ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സിന്റെ തോല്‍വി. 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 17 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ അര്‍ദ്ധ സെഞ്ചുറി(76) നേടി. മധ്യനിരയില്‍ കാര്‍ത്തികും പന്തും പൊരുതിയ നോക്കിയെങ്കിലും വിജയിപ്പിക്കാനായില്ല. 16.1 ഓവര്‍ കഴിഞ്ഞപ്പോള്‍ മഴ പെയ്തതിനാല്‍ മത്സരം 17 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here