ഇന്ത്യയ്ക്ക് ഒമ്പതു വിക്കറ്റ് ജയം

0

ധാംബുള്ള: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒമ്പതു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക 43.2 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 28.5 ഓവറില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കു വേണ്ടി ഓപ്പണര്‍ ശിഖിര്‍ ധവാന്‍ (132 ) സെഞ്ചുറി നേടി


Loading...

LEAVE A REPLY

Please enter your comment!
Please enter your name here