ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി പരമ്പര സ്വന്തമാക്കി ഇന്ത്യ

0

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി എകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. പരമ്പര ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്ക് സ്വന്തം.
അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ73 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആറു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 4-1 ന് ഇന്ത്യ മുന്നിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here