ആന്റിഗ്വ: ഓസ്ട്രേലിയന്‍ യുവനിരയെ നിലംപരിശാക്കി ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചു. തുടര്‍ച്ചയായ നാലം തവണ ഫൈനലില്‍ എത്തുന്ന ഇന്ത്യയ്ക്ക് ഇക്കുറി ഇംഗ്ലണ്ടാണ് എതിരാളികള്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസിസ് മുന്നേറ്റം 41.5 ഓവറില്‍ 194 ല്‍ അവസാനിച്ചു.