പിഴച്ചു, ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്ത്

0

അബുദാബി: നിര്‍ണായക മത്സരത്തില്‍ ബഹ്‌റൈനോട് ഒരു ഗോളിന്റെ തോല്‍വി ഏ്റ്റുവാങ്ങി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്ത്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ വഴങ്ങിയ പെനാല്‍റ്റിയാണ് ഇന്ത്യക്ക് വിനയായത്. ഇതോടെ ഗ്രൂപ്പില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റോടെ അവസാന സ്ഥാനത്താണ് ഇന്ത്യയുടെ പടയോട്ടം അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here