കിവീസിനെതിരെ വിജയിച്ചു തുടങ്ങി ഇന്ത്യ

0
11

ഓക്‌ലാന്‍ഡ്: കിവിസിനെതിരായ ആദ്യ ട്വന്റി 20യില്‍ വിജയം ഇന്ത്യയ്ക്ക്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കിവീസിനെ ബാറ്റിംഗിന് അയച്ചു. തകര്‍ത്തടിച്ച കിവീസ് 203/5 നേടി. വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ വിജയം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here