ഇന്ത്യയ്ക്ക് തോല്‍വി, ഇംഗ്ലണ്ടിനു പരമ്പര

0

ഇംഗ്ലണ്ട് സന്ദര്‍ശനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ തോല്‍വി. ജയത്തോടെ 4-1നു പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. മത്സരം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കെയാണ് ഇന്ത്യ 345 റണ്‍സിനു ഓള്‍ ഔട്ട് ആയത്. ലോകേഷ് രാഹുലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറികളാണ് ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യയെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here