ഇന്ത്യയ്ക്ക് 21 റണ്‍സിന്റെ തോല്‍വി

0

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 21 റണ്‍സിന്റെ തോല്‍വി. തുടര്‍ച്ചയായ ഒമ്പത് വിജയങ്ങള്‍ക്കുശേഷമുള്ള ആദ്യ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ  അഞ്ച് വിക്കറ്റിന് 334 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വിജയത്തിലേക്കെത്താനായില്ല. ഇന്ത്യന്‍ പോരാട്ടം എട്ട് വിക്കറ്റിന് 313 റണ്‍സിലൊതുങ്ങി.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here