അബുദാബി: ആദ്യത്തെ രണ്ടു തോല്‍വികള്‍ക്ക് നല്‍കേണ്ടി വന്നത് വലിയ വില. 2012നുശേഷം ഇതാദ്യമായി ഇന്ത്യം ടീം ഒരു ഐ.സി.സി. ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സ്‌റ്റേജിലെത്താതെ പുറത്തായി.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ കിവീസിനോട് എട്ടു വിക്കറ്റിനും തോറ്റതോടെയാണ് ട്വിന്റ് 20 ലോകകത്തില്‍ ഇന്ത്യയുടെ സെമി സാധ്യത തുലാസിലായത്. അഫ്ഗാനിസ്താനെതിെര ന്യുസിലന്‍ഡ് എട്ടു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കുക കൂടി ചെയ്തതോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമി കാണാതെ പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here