ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം

0

കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 50 റണ്‍സിന്റെ വിജയം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-0ത്തിന് മുന്നില്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേടിയ 92 റണ്‍സും ബൗളര്‍ കുല്‍ദീപ് യാദവ് നേടിയ ആദ്യ ഹാട്രിക്കുമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 50 ഓവറില്‍ 252 റണ്‍സില്‍ പുറത്താക്കാന്‍ ഓസീസിന് സാധിച്ചെങ്കിലും അവരുടെ പോരാട്ടം 43.1 ഓവറില്‍ 202 റണ്‍സില്‍ അവസാനിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here