കൊളംബോ: ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 177 റണ്‍സെടുത്തു. എന്നാല്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 ല്‍ എത്താനെ അവര്‍ക്കു സാധിച്ചുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here