വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യന്‍ ദീപാവലി വെടിക്കെട്ട്

0

ലക്‌നൗ: രണ്ടാം ടി20യില്‍ വിന്‍ഡീസിനെ 71 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ ടീമിന്റെ ദീപാവലി ആഘോഷം. ഇന്ത്യയുയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 124 ല്‍ അവസാനിച്ചു. ഇതോടെ രണ്ടാം മത്സരവും വിജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് ടി20കളുടെ പരമ്പരയില്‍ ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here