അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു, ഇന്ത്യ സെമിയില്‍

0

ജോര്‍ജ്ടൗണ്‍: വനിതാ ലോക ടി20യില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ പ്രേവശിച്ചു. തുടര്‍ച്ചയായ മൂന്നാം ജയമാണ് അയര്‍ലന്‍ഡിനെ 52 റണ്‍സിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍െടുക്കാന്‍ മാത്രമാണ് സാധിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here