മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഇന്ത്യ ന്യൂസിലാന്റ് സെമി ഫൈനല്‍ പൂര്‍ത്തിയാക്കാനാകാതെ മഴക്കളി. ഓവര്‍ വെട്ടിക്കുറയ്ക്കാനുള്ള കളിയും നടക്കാതെ വന്നതോടെ മത്സരം നാളെ തുടരാന്‍ തീരുമാനം

ന്യൂസിലാന്റിന്റെ ബാറ്റിംഗ് തീരാന്‍ നാല് ഓവര്‍ അവസാനിക്കെയാണ് മഴ എത്തിയത്. പിന്നീട് ഇന്ത്യന്‍ സമയം രാത്രി 1 വരെ കാത്തിരുന്നു. അതിനുശേഷമാണ് കളി മാറ്റിവയ്ക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്.

കളി നിര്‍ത്തുമ്പോള്‍ 211 റണ്‍സാണ് 46.1 ഓവറില്‍ ന്യുസിലാന്റിന്റെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here