ഓസിസിനെ വീഴ്ത്തി, ഫൈനലില്‍ കിവീസിനെ നേരിടാന്‍ ഇംഗ്ലണ്ട്

0

ബര്‍മിങ്ങാം: ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടായി. ഓസിസ് കിടലങ്ങള്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട പിച്ചില്‍ റണ്‍മഴ പെയ്യിച്ചാണ് ആതിഥേയരുടെ അനായാസ വിജയം.

ഫൈനലില്‍ ന്യുസിലാന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here