രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയര്‍മാന്‍ സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവെച്ചു

0
4

ഡൽഹി : ശശാങ്ക് മനോഹര്‍ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്.
ബി.സി.സി.​ എെയുടെ പ്രസിഡന്‍റ്​ സ്ഥാനം രാജിവെച്ച്‌​ 2016ലാണ്​ മനോഹര്‍ ഐ.സി.സി ചെയര്‍മാനാകുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here