ആദ്യ സീസണ്‍, ആദ്യ കിരീടം… ഐ.പി.എല്‍ കിരീടം ഉയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്

അഹമദാബാദ് | ഫൈനലില്‍ രാജസ്ഥാനു പിഴച്ചു. ബൗളിംഗ് കരുത്തില്‍ രാജസ്ഥാനെ തളച്ച ഗുജറാത്ത് ടൈറ്റന്‍സ് ഏഴു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ആദ്യ സീസണില്‍തന്നെ ഐ.പി.എല്‍ കിരീടം ഉയര്‍ത്തി. ബാറ്റിംഗ് കരുത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചു, ടോസുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ പ്രയാണം 130 റണ്‍സിലൊതുങ്ങി.

സ്‌കോര്‍ ബോര്‍ഡ്:

രാജസ്ഥാന്‍ 130- 9 (20 ഓവര്‍)
ഗുജറാത്ത് 133- 3 (18.1 ഓവര്‍)

LEAVE A REPLY

Please enter your comment!
Please enter your name here