സന്തോഷ് ട്രോഫി: ആന്ധ്രയെ തകര്‍ത്ത് കേരള തുടങ്ങി

0
13

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ആന്ധ്രയെ കേരളം തകര്‍ത്തു. ഒന്നാം പകുതിയുടെ അവസാന മിനിട്ടുകളില്‍ രണ്ടു തവണ കേരള എതിരാളികളുടെ വല ചലിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here