ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ്: പി.യു. ചിത്രയ്ക്ക് സ്വര്‍ണം

0

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് 4.14.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചിത്ര സ്വര്‍ണം നേടിയത്. 2017 ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here