മുംബൈ: ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റര്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ ബോര്‍ഡി യോഗത്തിലാണ് 39-ാം പ്രഡിന്റായി ഗാംഗുലി ചുമതലയേറ്റത്. പത്തു മാസമായിരിക്കും ഗാംഗുലിയുടെ ഭരണ കാലാവധി. മറ്റു ഭാരവാഹികളും ചുമതലയേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here