മിലാന്‍: വിരസമായി തുടങ്ങിയെങ്കിലും അവസാന മിനിട്ടുകള്‍ ആവേശം വിതച്ചു. ലോക ചാമ്പ്യന്‍മാരുടെ അലമാരയിലേക്ക് യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം കൂടി എത്തി.

സ്‌പെയിനിടെ 2-1 നു മറികടന്ന് ഫ്രാന്‍സ് കപ്പുയര്‍ത്തി. ഒരു ഗോളിനു പിന്നിട്ടു നിന്നശേഷമായിരുന്നു ഫ്രാന്‍സിന്റെ തിരിച്ചു വരവ്. ഫ്രാന്‍സിനായി കരിം ബെന്‍ സേമ (66), കിലിയന്‍ എംബപെ(80) എന്നിവരും സ്‌പെയിനിനായി മിക്കല്‍ ഒയര്‍സബാല്‍(64)ലും വല കുലുക്കി. ബല്‍ജിയത്തെ തോല്‍പ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനക്കാരായി.

LEAVE A REPLY

Please enter your comment!
Please enter your name here