12 വര്‍ഷത്തെ ഇടവേള, സ്വീഡന് വിജയത്തുടക്കം

0

മോസ്‌കോ: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്വീഡന്‍ വന്നു. ഗ്രൂപ്പ് എഫില്‍ ജയത്തോടെ തുടങ്ങി. ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന്‍ നിര്‍ണ്ണായകമായ മൂന്നു പോയിന്റ് സ്വന്തമാക്കി.
വീഡിയോ അസിസ്റ്റന്റ് റഫറി(വിഎആര്‍) സംവിധാനത്തിന്റെ സഹായത്തോടെ ലോകകപ്പില്‍ പിറന്ന രണ്ടാമത്തെ ഗോളാണ് സ്വീഡന്റെ നട്ടെല്ലായത്. 65-ാം മിനിട്ടില്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here