കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍, ജപ്പാനും

0

മോസ്‌കോ:ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ ഒരു ഗോളിനു തോല്‍പ്പിച്ച് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍. തോറ്റ സെനഗല്‍ പുറത്ത്.

പോളണ്ടിനോടു തോറ്റെങ്കിലും ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ്‌ പോളണ്ടിനോടു തോറ്റത്. ഗ്രൂപ്പില്‍ നാലാം സ്ഥാനത്തുള്ള പോളണ്ട് ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റു നേരത്തെ പുറത്തായിരുന്നു. രണ്ടാം പകുതിയില്‍ 59-ാം മിനുട്ടിലാണ് പോളണ്ട് ഗോള്‍നേടിയത്. പോളണ്ടിന്റെ ബെഡ്‌നാര്‍ക്ക് ആണ് വിജയതാരം. മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് ജപ്പാന്റെ സമ്പാദ്യം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here