മോസ്‌കോ: ആദ്യം സെല്‍ഫ് ഗോള്‍, രണ്ടാമത് ആളൊഴിച്ച സ്വന്തം ഏരിയായിലേക്ക് മൈനസ് നല്‍കി ഗോളടിക്കാന്‍ അവസം കൊടുത്തു…സെനഗലിനു മുന്നില്‍ പോളണ്ട് അടിയറവ് പറയുകയും ചെയ്തു. മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സെനഗലിന് ജയം.

LEAVE A REPLY

Please enter your comment!
Please enter your name here