ഐസ്‌ലാന്റ് ഐസായി, നൈജീരിയന്‍ വിജയം 2 ഗോളിന്

0

വോള്‍ഗോഗ്രാഡ്: അര്‍ജന്റീനയെ ഐസാക്കിയ ഐസ്‌ലന്റിനെ വിറപ്പിച്ച് നൈജീരിയ. മെസിയെയും കൂട്ടരെയും നിര്‍ത്തി വിറപ്പിച്ച ഐസ് ലാന്‍ഡുകാരെ രണ്ടാം പകുതിയില്‍ നൈജീരിയ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
രണ്ടാം പകുതിയില്‍ ഇരട്ടഗോള്‍ നേടിയ അഹമ്മദ് മൂസയുടെ നൈജീരിയയുടെ വിജയശില്‍പ്പി. നാല്‍പ്പത്തിയൊമ്പതാം മിനിട്ടിലും 75 ാം മിനിട്ടിലുമായിരുന്നു ഗോള്‍ പിറന്നത്. ഗോള്‍ മടക്കാന്‍ ലഭിച്ച പെനാല്‍റ്റി ഗില്‍ഫി സിഗുറോസണ്‍ കഴിഞ്ഞ കഴിയിലെ മെസി സ്‌റ്റെലില്‍ പാഴാക്കുന്നതും കണ്ടു. ഈ കളിയോടെ നൈജീരിയ അര്‍ജന്റീന മത്സരം നിര്‍ണ്ണായകമായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here