ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ക്രൊയേഷ്യ, ഫാന്‍സ് – ക്രൊയേഷ്യ ഫൈനല്‍ ഞായറാഴ്ച

0

മോസ്‌കോ: ബഹളങ്ങളൊന്നുമില്ലാതെ സെമിയിലെത്തി ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. ലോകകപ്പില്‍ മുത്തമിടുന്ന ഒമ്പതാമത്തെ രാജ്യമാകാന്‍ ക്രൊയേഷ്യ ഞായറാഴ്ച ഫ്രാന്‍സിനെ നേരിടും.

അഞ്ചാം മിനിട്ടില്‍ പിന്നിലായശേഷമാണ് ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യ വിജയം നേടിയത്. വിജയഗോള്‍ പിറന്നത് എക്‌സട്രാ ടൈമിലും. പെരിസിച്ചും മാന്‍ഡുസുകിച്ചുമാണ് ക്രൊയേഷ്യയുടെ വിജയശില്‍പ്പികള്‍. ട്രിപിയര്‍ ആണ് ഇംഗ്ലണ്ടിന്റെ ഏകഗോള്‍ നേടിയത്. 68ാം മിനുറ്റിലും 109ാം മിനുറ്റിലുമാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ പിറന്നത്.

വിജയത്തോടെ ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ എതിരാളികള്‍ ഫ്രാന്‍സ് ആണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here