ബെല്‍ജിയം മൂന്നാം സ്ഥാനക്കാര്‍, ഫൈനല്‍ ഇന്ന്

0

സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്: ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കി ബെല്‍ജിയം ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനക്കാരായി. നാലാം മിനുട്ടില്‍ തോമസ് മ്യുനിയറാണ് ആദ്യ ഗോള്‍ ബെല്‍ജിയത്തിനായി നേടിയത്. 82ാം മിനിട്ടില്‍ ഈഡന്‍ ഹസാര്‍ഡ് രണ്ടാം ഗോളും നേടി ഇംഗ്ലണ്ടിന്റെ വല നിറച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here