ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം

0

സോച്ചി: പാനമയ്‌ക്കെതിരെ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. ലുകാകു ഇരട്ട് ഗോളുകള്‍ നേടിയപ്പോള്‍ മെര്‍ട്ടിനെസ് ഒരു ഗോള്‍ നേടി. രണ്ടാം പകുതിയിലാണ് മൂന്നുഗോളുകളും ബെല്‍ജിയം നേടിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here