ടീമുകള്‍ പറന്നിറങ്ങി, ആദ്യ മത്സരം ഏഴിന്

0

കൊച്ചി: ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ബ്രസീല്‍, സ്‌പെയിന്‍, വടക്കന്‍ കൊറിയ, നൈജര്‍  ടീമുകള്‍ പറന്നിറങ്ങി. അണ്ടര്‍ 17 ഫിഫ ലോകകപ്പില്‍ കൊച്ചിയില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍.  കൊച്ചിയിലെ ആദ്യ മത്സരത്തില്‍ 7ന് ലോക ഫുട്‌ബോളിലെ രണ്ട് കരുത്തന്മാര്‍ ഏറ്റുമുട്ടും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here