അണ്ടര്‍ 17 ഫിഫാ ലോകകപ്പ്: കൊച്ചിയില്‍ എട്ടു മത്സരങ്ങള്‍

0
3

കൊച്ചി: അണ്ടര്‍ 17 ഫിഫാ ലോകകപ്പിന്റെ എട്ട് മത്സരങ്ങള്‍ക്ക് കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകും. ഫൈനല്‍ കൊല്‍ക്കത്തയില്‍ നടക്കും. സെമി മത്സരങ്ങള്‍ നവി മുംബൈയിലും ഗുവാഹത്തിലുമായി നടക്കും. ഒക്ടോബര്‍ ആറുമുതല്‍ 28 വരെയാണ് ലോകകപ്പ്. നറുക്കെടുപ്പ് ജൂലൈ ഏഴിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here