റഷ്യയും യുറഗ്വായും പ്രീ ക്വര്‍ട്ടറിലേക്ക്, ക്രിസ്റ്റിയാനോയുടെ ബലത്തില്‍ പ്രതീക്ഷ നിലനിര്‍ത്തി പോര്‍ച്ചുഗല്‍

0

റോസ്‌തോവ് അറീന: ഗ്രൂപ്പ് എയില്‍ റഷ്യയും യുറഗ്വായും പ്രീ ക്വാര്‍ട്ടറിലേക്ക്. യുറഗ്വായുമായി തോല്‍വി ഏറ്റുവാങ്ങിയ സൗദി അറേബ്യ പുറത്തായി.
നൂറാം അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കുന്ന സുവാറസ് ഇരുപത്തി മൂന്നാം മിനിട്ടില്‍ നേടിയ ഗോളാണ് യുറുഗ്വായക്ക് വിജയം സമ്മാനിച്ചത്. ഇതോടെ, മൂന്ന് ലോകകപ്പുകളിള്‍ ഗോള്‍ നേടുന്ന താരമായും സുവാറസ് മാറി. ഈജിപ്റ്റാണ് പുറത്താകുന്ന രണ്ടാമത്തെ ടീം.

മറ്റൊരു ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനോട് പൊരുതി തോറ്റ മൊറോക്ക പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് നഷ്ടപ്പെട്ട ആദ്യ ടീമായി. നാലാം മിനിട്ടല്‍ ക്രിസ്റ്റിയാനോ നേടിയ ഒരു മിന്നുന്ന ഹെഡ്ഡറിലൂടെയാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here