അഞ്ചു ഗോള്‍… റഷ്യന്‍ വിജയത്തോടെ കാല്‍പ്പന്ത് മാമാങ്കത്തിന് തുടക്കം

0

മോസ്‌കോ: ലോകകപ്പില്‍ ആതിഥേയരായ റഷ്യയ്ക്ക് ഇതിലും മികച്ചൊരു തുടക്കം കിട്ടാനില്ല. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് സൗദി അറേബ്യയെ തോല്‍പ്പിച്ച് റഷ്യ ലോകകപ്പിന് തുടക്കം കുറിച്ചു. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകളാണ് പിറന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here