ചരിത്രം കുറിച്ച് സൂപ്പര്‍ ഓവര്‍, ബൗണ്ടറി കരുത്തില്‍ കീരിടം ചൂടി ഇംഗ്ലണ്ട്

0

ലോഡ്‌സ്: 241 വീതം….കലാശകളിയില്‍ തുല്ല്യരായി ന്യൂസിലന്‍ഡും ഇംഗ്ലണ്ടും. ലോകകപ്പില്‍ വിജയിയെ കണ്ടെത്താന്‍ ചരിത്രം കുറിച്ച് സൂപ്പര്‍ ഓവറിലേക്ക്…

ബാറ്റു ചെയ്തിരുന്ന ടീമിന് ബാറ്റിംഗ് തുടര്‍ച്ച നല്‍കുന്ന സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് 15 റണ്‍സ് നേടി. വിജയ ലക്ഷ്യം 16. തുടര്‍ന്ന് ബാറ്റു ചെയ്ത ന്യൂസിലാന്റ് 15 ല്‍ ഒതുങ്ങി. പിന്നാലെ ബൗണ്ടറികളുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി.

നേരത്തെ ന്യൂസിലാന്റ് സൃഷ്ടിച്ച 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here