100 സ്റ്റംപിങ്, റെക്കോര്‍ഡ് തിരുത്തി ധോണി

0

കൊളംബോ: ശ്രീലങ്കന്‍ മണ്ണില്‍ ശ്രീലങ്കന്‍ താരത്തിന്റെ റെക്കോര്‍ഡ് തിരുത്തി ധോണി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ കീപ്പറെന്ന റെക്കോര്‍ഡ് എം.എസ് ധോണിക്ക് സ്വന്തം. കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള അവസാന മത്സരത്തിലാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് കരിയറിലെ 100 സ്റ്റംപിങ് എന്ന അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യതാരവുമാണ് ധോണി. ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ആയ കുമാര്‍സംഗക്കാരയുടെ 99 സ്റ്റംപിങ് എന്ന റെക്കോര്‍ഡാണ് ധോണി മറിക്കടന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here