കാണ്‍പൂര്‍: ന്യൂസിലെന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ആറു റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. കോഹ്‌ലി നായകമികവില്‍ തുടര്‍ച്ചയായ ഏഴാം പരമ്പരയാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. അവസാന പോരാട്ടത്തില്‍ ആറ് റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here