ന്യൂസിലെന്‍ഡിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

0
Indian team poses with the trophy after winning the one-day international cricket series against New Zealand in Kanpur, India, Sunday, Oct. 29, 2017. (AP Photo/Altaf Qadri)

കാണ്‍പൂര്‍: ന്യൂസിലെന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ആറു റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. കോഹ്‌ലി നായകമികവില്‍ തുടര്‍ച്ചയായ ഏഴാം പരമ്പരയാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.  അവസാന പോരാട്ടത്തില്‍ ആറ് റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് നേടിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here